സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ, കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ ലോകറാങ്കിങില്‍ ഉള്‍പ്പെട്ട വിദേശ യൂണിവേഴ്സിറ്റികളില്‍...
കോണഗ്രസില്‍ ഗ്രൂപ്പ് മാത്രമേയുള്ളൂ. അതില്‍ താല്പര്യമില്ല-തോമസ് പറഞ്ഞു. മന്ത്രിസഭായോഗമാണ് തോമസിനെ ഡല്‍ഹി പ്രതിനിധിയാക്കാന് തീരുമാനിച്ചത്.
ഭുവനേശ്വര്‍: കാമുകിയുമായുള്ള വിഡിയോ കോളിനിടെ കാമുകന് തൂങ്ങിമരിച്ചു. ഒഡീഷയിലെ സന്ദാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ജാജ്പൂര്‍ ജില്ലയിലെ ധമശാല സ്വദേശിയും കോളജ് വിദ്യാര്‍ഥിയുമായ മനോജ്കുമാര്‍ ബെഹ്റ (23) ആണ് സ്വന്തം മുറിയില്‍ ജീവനൊടുക്കിയത്. ഒഡീഷയിലെ കട്ടക്ക് ശ്രീ ശ്രീ...
കവര്‍ന്ന സ്വര്‍ണംവിറ്റ് പുതിയ മാല വാങ്ങിയതായി ഇയാള്‍ സമ്മതിച്ചു
കുമളി: ഉണക്കമീന്‍ ലോഡ് കയറ്റിയ ലോറിയില്‍ മീന്‍ കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1200 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഉത്തമപാളയം കോടതി റിമാന്‍ഡ് ചെയ്തു.ആന്ധ്രയിലെ കാക്കിനടയില്‍നിന്ന് തമിഴ്നാട്ടിലെ തേനി, ദിണ്ഡുഗല്‍, രാമനാഥപുരം ജില്ലകളില്‍...
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ദേശീയപാത 66ല്‍ വരാപ്പുഴ ഗോപിക റീജന്‍സിക്ക് സമീപത്താണ് സംഭവം
മഹാരാഷ്ട്രയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് 9 പേര് മരിച്ചു. ഗോവ – മുംബൈ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. ഒരു കുട്ടിയും മൂന്ന് സ്ത്രീകളും അഞ്ച് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ...
എറണാകുളത്ത് വീണ്ടും ലോക്സഭാസ്ഥാനാര്‍ത്ഥിത്വം ലഭിക്കാതിരുന്നതാണ് അദ്ദേഹത്തെ പാര്ട്ടിക്കെതിരാക്കിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് പദവി നല്‍കിയെങ്കിലും അതിലും തൃപ്തനായിരുന്നില്ല.
കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനിലെ കരാറുകാരന് ദാസ് എന്നു വിളിക്കുന്ന ചുടലെക്ക് എതിരെയാണ് കേസെടുത്തത്
നാര്‍കോട്ടിക് ഉദ്യോഗസ്ഥന് ചമഞ്ഞ് കടയുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരാളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ അക്ബര്‍ (38) ആണ് അറസ്റ്റിലായത്. പൂത്തൂര്‍ ചെറുകുന്ന് കട നടത്തുന്നയാളെ വിളിച്ച് കടയില്‍ നിരോധിത...