ഇരുവരെയും പോലീസ് അദാലത്തിലേക്ക് വിളിച്ചുവരുത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല
ദര്‍ശന സമയമടക്കം കാര്യങ്ങളും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന് അറിയിച്ചു.
രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവ മറ്റാരും കൈകാര്യം ചെയ്യാതിരിക്കുക.
ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തീർത്ഥാടകരുടെയും ഭക്തജനങ്ങളുടെയും ആശങ്ക സർക്കാർ അടിയന്തരമായി പരിഹരിക്കണം.
പൊലീസിന്റെ പിങ്ക് ഹൊയ്സാല വാഹനത്തില്‍ എത്തിയവര്‍ ദമ്പതികളില്‍ നിന്ന് പിഴ ഈടാക്കി.
ഈ സിസണില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ നിയന്ത്രിക്കാനാകാതെ വലയുകയാണ് സന്നിധാനത്തെ പൊലീസ് സേന.
കള്ളനെ തിരഞ്ഞു വന്ന പോലീസിനോട് ' അച്ഛൻ പത്തായത്തിലില്ല ' എന്ന് പറഞ്ഞ മകനോടല്ലാതെ മറ്റാരോടാണ് സി.പി.എമ്മിനെ താരതമ്യപ്പെടുത്താനാകുക !
. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളിലെ പ്രീപ്രൈമറി ടീച്ചാര്‍മാരെ വെട്ടാനുറച്ച് തന്നെ സര്‍ക്കാര്‍. 35 വര്‍ഷം വരെ സര്‍വീസുള്ളവര്‍ക്കടക്കം ഒരു വര്‍ഷത്തെ കരാര്‍ നിയമനം നല്‍കാനും ഇതിന് ഇവരുടെ സമ്മതം എഴുതി വാങ്ങാനും പ്രധാനാധ്യപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്കി.