നവീകരിച്ച ചേതന ലാബിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് മുന്‍ മന്ത്രി ജി.സുധാകരനെ ഒഴിവാക്കിയത് പാര്‍ട്ടിക്കുള്ളില്‍ പുതിയ വിവാദത്തിന് തുടക്കമിട്ടു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം.
സംസ്ഥാന സര്‍ക്കാര്‍ സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കാന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി തീരുമാനിച്ചു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന സൗഹൃദ സംഗമങ്ങളുടെ മാതൃകയില്‍ രാജ്യവ്യാപകമായി സൗഹൃദ സംഗമങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി മുസ്ലിംലീഗ്.
ഈ മാസം അവസാനം ബംഗളൂരുവിലാണ് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടക്കുന്നത്.
കൊച്ചി: എന്‍സിപി സംസ്ഥാന അധ്യക്ഷനായി പി.സി ചാക്കോയെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ചാക്കോയെ വീണ്ടും അധ്യക്ഷനാക്കാന്‍ തീരുമാനിച്ചത്. മന്ത്രി എ.കെ ശശീന്ദ്രനാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. അഡ്വ.പി.എം സുരേഷ്ബാബു, പി.കെ രാജന്...
സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചത്.
വീഴ്ചകള്‍ മനസിലാക്കി അവ പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.
റോഡ് എഞ്ചിനീയര്‍മാരെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കുമെന്നും ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.