തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരി കള്ളുഷാപ്പിലെ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. തൈക്കാട്ടുശ്ശേരി പൊന്തിക്കല് ജോബി(41) ആണ് കുത്തേറ്റ് മരിച്ചത്.പ്രതി വല്ലച്ചിറ സ്വദേശി രഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ്...
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തിലുള്ള മുസ്ലിം ലീഗ് പാര്‍ട്ടി ഓഫീസുകളെ സൗജന്യ സേവന കേന്ദ്രങ്ങളാക്കി പൊതുജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന 'ജനസഹായി കേന്ദ്രം' ജനകീയ പദ്ധതി ഉദ്ഘാടനം നാളെ വൈകീട്ട് 4...
അട്ടപ്പാടിയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ നാടകമൊന്നും ഫലംകണ്ടില്ല, ശിശുമരണങ്ങള്‍ വീണ്ടും തുടര്‍ക്കഥയാകുന്നു. ഈ വര്‍ഷം മാത്രം 15 ഓളം കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവുകാരണം മരണത്തിന് കീഴടങ്ങിയത്.
ബുധനാഴ്ച രാവിലെയാണ് പേയിളകിയ ലക്ഷണങ്ങള്‍ പശു കാണിച്ചു തുടങ്ങിയത്.
ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന മാറമ്പിള്ളി കുന്നത്തുകര സ്വദേശി കുഞ്ഞിമുഹമ്മദ് (74) ആണ് ഇന്ന് വൈകിട്ടോടെ മരിച്ചത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വന്‍ പ്രതികരണമാണ് ജനാധിപത്യ വിശ്വാസികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്
കോടതിയില്‍ ഹാജരാക്കിയ ശേഷം തോക്ക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.
നിയമവും ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ച് മാത്രമേ ബില്ലുകള്‍ ഒപ്പിടുന്നതിലടക്കം തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ കാറിനു സമീപത്തേക്ക് തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു.
പിടിയിലായ യുവതി അടക്കം അഞ്ചു പേരെ കോടതി വെറുതെ വിട്ടു