മാറനല്ലൂര്‍ പറമ്പിക്കോണം അംഗന്‍വാടിയിലെ ടീച്ചര്‍ പുഷ്പകലയാണ് രണ്ടരവയസുകാരനെ മര്‍ദിച്ചത്.
മലേഷ്യയില്‍ കെ.എം.സി.സി രൂപീകരിക്കുന്നതിലും അതിനെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും ദാത്തോ ഹാജി വലിയ പങ്കുവഹിച്ചിരുന്നതായും കരുണ വറ്റാത്ത ഹൃദയത്തിനുടമയായിരുന്നു അദ്ദേഹമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു
ആലപ്പുഴ അവരുടെ ഏറ്റവും വലിയ ജില്ല,അതങ്ങു സമ്മതിച്ചു കൊടുക്കുന്നത് ആണ് അവരെ തിരുത്തുന്നതിനേക്കാള്‍ എളുപ്പം, ഏറ്റവും കൂടുതല്‍ വെള്ളം ഉള്ള ജില്ല ആലപ്പുഴ, എന്തെരു അറിവാണ് ഈ മനുഷ്യന്, അത്ഭുതമാണ് ഈ മനുഷ്യന്, ഇത്രയും മണ്ടത്തരങ്ങള്‍...
ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,490 രൂപയും പവന് 83,920 രൂപയുമായി.
ആപ്പ് ലോഞ്ചിംഗ് ഒക്ടോബര്‍ 13ന് കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും
ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ഇടതു കാലിന് വൈകല്യമുള്ള പുരുഷനാണ് കൊല്ലപ്പെട്ടതെന്നും കണ്ടെത്തല്‍.
വളയനാട് സ്വദേശിയെ നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഡീലിമിറ്റേഷന്‍ പ്രക്രിയ പുരോഗമിക്കുന്നുവെന്നാണ് വെബ്സൈറ്റില്‍ എഴുതിക്കാണിക്കുന്നത്.
പന്തളം പൊലീസാണ് കേസെടുത്തത്.