നടന് ജയറാം പങ്കെടുത്ത പൂജയുടെ ദൃശ്യങ്ങള്‍ 2019ല്‍ ഒരു യൂട്യൂബ് ചാനലില്‍ വന്നിരുന്നു.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പീഡനം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് കടുത്ത ശിക്ഷ.
കാര്‍ പൂര്‍ണമായും കാട്ടാനക്കൂട്ടം തകര്‍ത്തിട്ടുണ്ട്.
ഹാസന് സ്വദേശിയായ മഞ്ജുനാഥാണ് പൊലീസിന്റെ പിടിയിലായത്.
കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഇത്തരം സംഘങ്ങളുടെ ശക്തമായ ഇടപെടല്‍ കാണുന്നത്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി
60-ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുകയും, നിരവധി വാട്ടര്‍ ട്രക്കുകള്‍ ഖാന് യൂനുസില്‍ എത്തിക്കാനും കഴിഞ്ഞു.
യുവതിയുടെ നെഞ്ചില്‍ നിന്ന് വയര്‍ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു.
പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസില്‍ അറസ്റ്റില്‍. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എന്‍ ഷാജിയാണ് (35) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കൊടുവായൂരില്‍ കായിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്നയാളാണ്...