കബറടക്കം ഇന്നു വൈകിട്ട് നാലിന് കായക്കൊടി ജുമാ മസ്ജിദില്‍ നടന്നു.
പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.
പത്തനംത്തിട്ട, കോട്ടയം, ഇടുക്കി ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കാണ് അവധി
മന്ത്രി അതൃപ്തി അറിയിച്ചതായാണ് വിവരം
ആലപ്പുഴ: അതിതീവ്ര മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ (ഓഗസ്റ്റ് 03) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.
കനത്ത മഴയെത്തുടര്‍ന്ന് അതിരപ്പിള്ളി പിള്ളപ്പാറയില്‍ മലവെള്ളപ്പാച്ചിലില്‍ ആന കുടുങ്ങി; വീഡിയോ കാണാം:
സംസ്കാരികമന്ത്രി വി.എന്‍ വാസവനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
30കാരനായ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 03) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇന്നു മുതല്‍ വ്യാഴാഴ്ച വരെ റെഡ് അലര്‍ട്ട്...
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്