കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 5747 പേര്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചത്.
ഇതിനു ശേഷവും നിര്‍ദേശം പാലിക്കാത്തവരുടെ പേരു വിവരങ്ങള്‍ മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍ 26ന് ഹദിയ ഓഫീസില്‍ അറിയിക്കണമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം അറിയിച്ചു.
ന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് നല്കുന്ന നിയമപരമായ സുരക്ഷ ലഭിക്കാത്ത വനിതകളുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും മറ്റുള്ള സ്ത്രീകള്‍ നിയമം ഉപയോഗിക്കുമ്പോള്‍ സിപിഎമ്മിന് സ്വഭാവികമായുണ്ടാകുന്ന വെറിയാണ് ഇവരുടെ വൃത്തികെട്ട ജല്പനങ്ങളിലൂടെ പുറത്തുവരുന്നതെന്ന് സുധാകരന് തുറന്നടിച്ചു.
പണവും പണ്ടവും പറമ്പും ചോദിച്ചു വരുന്നവന് ഒരു കാരണവശാലും കല്യാണം കഴിപ്പിച്ച് കൊടുക്കരുതെന്ന് വി.ഡി സതീശന് ഓര്‍മിപ്പിച്ചു.
അല്പമെങ്കിലും രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ പിണറായി വിജയന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണമെന്നും സുധാകരന് തുറന്നടിച്ചു.
ഈ സംഘടനകള്‍ ഓരോന്നും അതത് സമൂഹത്തിന്റെ അന്തകരാണ്. ഇത് തിരിച്ചറിഞ്ഞ് ഈ വര്‍ഗ്ഗീയ വാദികളില്‍ നിന്ന് ഓരോ സമുദായത്തെയും രക്ഷിക്കാനുള്ള ചുമതല അതത് മത വിശ്വാസികള്‍ക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
ആലപ്പുഴയില്‍ കൊച്ചുകുട്ടിയെകൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കു വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശം, അലൈന്മെന്റ് സംബന്ധിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ പരിശോധന അന്തിമഘട്ടത്തില്‍.
രൂക്ഷമായ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും പിന്നാലെ സംസ്ഥാനം മരുന്നുക്ഷാമത്തിലേക്ക്. വരും ദിവസങ്ങളില്‍ ജീവന് രക്ഷാ മരുന്നുകള്‍ ഉള്‍പൈടെയുള്ള ഔഷധങ്ങളുടെ ലഭ്യത കുറഞ്ഞേക്കുമെന്നാണ് മുന്നറിയിപ്പ്.