ഒരു മാസത്തില്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിന് പുറത്തു പോകരുതെന്നാണ് നിയമം.
ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവര്‍ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാല്‍ ജയില്‍ മാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം
മുസ്ലിം യൂത്ത് ലീഗ് താനൂര്‍ നിയോജകമണ്ഡലം സെക്രട്ടറിയാണ് ഷമീര്‍
സീനിയോറിറ്റി അനുസരിച്ച് ആണ് സഭ നിയന്ത്രിക്കേണ്ടവരെ സ്പീക്കര്‍ തിരഞ്ഞെടുത്തത്.
കരുവാറ്റ സ്വദേശികളായ രജീഷ് , ശരത്ത് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ദേഹത്ത് പലയിടത്തും പരിക്കുകള്‍ ഉള്ളതിനാല്‍ സംഭവത്തില്‍ ദുരൂഹത ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് മൃതദേഹം കരയ്ക്കെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് കൂട്ടു നില്ക്കുന്ന ഉദ്യോഗസ്ഥരും നാളെ മറുപടി പറയേണ്ടി വരുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്കി.
കലാ സാഹിത്യമത്സരങ്ങളാണ് മൂന്ന് വേദികളിലായി നടന്നത്.
കോഴിക്കോട് കടപ്പുറത്ത് അഞ്ച് ദിവസമായി നടക്കുന്ന കചടതപ സാഹിത്യോത്സവത്തിന് സമാപനമായി