ഇവയെക്കുറിച്ച് നിയമാനുസരണം നടക്കേണ്ട മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെന്നും വി.ടി ബല്‍റാം ചൂണ്ടിക്കാട്ടി.
സ്വന്തം വീട്ടില്‍ നിന്ന് വലിച്ചിഴയ്ക്കപ്പെട്ട സ്ത്രീകളും, അമ്മമാരെ വലിച്ചെറിയുന്നത് കണ്ടു വിതുമ്പിയ കുഞ്ഞുങ്ങളും കേരളത്തിന് കന്നിക്കാഴ്ചയായിരുന്നു. ഇനിയുമിത് അനുവദിച്ചു കൊടുക്കണോയെന്ന് അദ്ദേഹം ചോദിച്ചു.
മനോവിഷമം ഉണ്ടാക്കുന്നതാണ് കേസിന് ആധാരമെങ്കില്‍ പി.ടി തോമസിന്റെ മരണം മൂലമുണ്ടായ ഉപതിരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി എത്ര പേര്‍ക്ക് മനോവിഷമമുണ്ടാക്കിയെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണ്ടേ എന്നും ലിജു ചോദിച്ചു.
കണ്ണൂര്‍ പള്ളികുളത്ത് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ 7 വയസ്സുകാരന് ഉള്‍പ്പെടെ രണ്ടു പേര് മരിച്ചു.
നിര്‍മാണത്തിലെ അപാകതയും അഴിമതിയും കാരണം കെട്ടിടങ്ങള്‍ പൊളിയുന്നത് തുടര്‍ക്കഥയാകുന്നു.
പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വിനാശത്തിന്റെ വര്‍ഷമായി യു.ഡിഎഫ് ആചരിക്കും.
കൊച്ചി തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണ തന്ത്രം മാറ്റി ഇടതുപക്ഷം. കെ റെയില്‍ കല്ലിടലില്‍ നിന്ന് തന്ത്രപരമായി തലയൂരിയ ഇടതുപക്ഷം തൃക്കാക്കരയില്‍ ഇനി കെ റെയില്‍ പറയേണ്ടെന്ന തിരഞ്ഞെടുപ്പ് തന്ത്രമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.
മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്തിയേക്കും.
സംഭവവുമായി ബന്ധപ്പെട്ട് ചിലരെ തിരിച്ചറിഞ്ഞു എന്ന് പോലീസ് അറിയിക്കുന്നു.
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണ വിലയില്‍ വര്‍ധന.ഇന്ന് പവന് 320 രൂപ കൂടി 37,360 രൂപയായി.ഗ്രാമിന് 40 രൂപ കൂടി 4760 രൂപയായി. ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു.