സ്വാതന്ത്ര്യത്തിന് ശേഷം യു.പിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
മുപ്പത് വര്‍ഷത്തോളം സ്കൂള്‍ അധ്യാപകനും മൂന്ന് തവണ മലപ്പുറം നഗരസഭാ കൗണ്‍സിലറുമായിരുന്ന ശശികുമാറിനെതിരെ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൂര്‍വ വിദ്യാര്‍ഥിനി പീഡന ആരോപണം ഉന്നയിച്ചത്.
വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മുന്നൊരുക്കവുമായി കേരളം.
നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗ് ക്ലബിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഗോകുലം കേരള രണ്ടാം തവണയും കിരീടം ചൂടിയത്.
കലാകായിക സാമൂഹിക സാംസ്കാരിക രംഗത്ത് കൃത്യമായ ഇടപെടൽ നടത്തുന്ന മക്കരപറമ്പ് യൂത്ത് ക്ലബ്ബിന് കീഴിൽ 35ഓളം വിദ്യാർഥികളുമായാണ് മക്കരപറമ്പ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ക്യാമ്പിന് തുടക്കം കുറിച്ചിരിക്കുന്നത്.
കരുവന്തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന യോഗം ഡോ.എം. പി.അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. ചെയര്‍ മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷനായി.
ശനിയാഴ്ച രാവിലെ ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.
85.11 ലക്ഷം രൂപയാണ് കറുത്ത നിറത്തിലുള്ള ബെന്‍സ് ജി.എല്‍. ഇ ക്ലാസ് വാഹനത്തിനായി ചെലവാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്.
സര്‍ക്കാരിന്റെ കണക്കുപുസ്തകത്തില്‍ അല്ല, ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാരത്തുക എത്തേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.