കോഴിക്കോട്: സേവനങ്ങളൊക്കെ പിന്നെ; എല്ലാവരും ആഘോഷിക്കട്ടെ എന്ന നിലപാടിലാണ് സഹകരണ വകുപ്പ്. കഴിഞ്ഞ 18ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ തുടങ്ങിയ സഹകരണ വകുപ്പ് എക്സപോയില്‍ പങ്കെടുക്കാന്‍ ഓഫീസ് അറ്റന്‍ഡന്റ് മാര്‍ക്കടക്കം ഔദ്യോഗികാനുമതി നല്കി ഉത്തരവിറക്കിയിരിക്കുകയാണ് സഹകരണ...
ബസ്, ഓട്ടോ- ടാക്സി നിരക്ക് വര്‍ധനവിലൂടെ വലിയൊരു ബാധ്യതയാണ് സാധാരണക്കാര്‍ക്ക് മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്
ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. മറ്റ് കാന്‍സര്‍ രോഗങ്ങളെ അപേക്ഷിച്ച് നേരത്തെ തിരിച്ചറിയാനും, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാനും സാധിക്കുന്ന രോഗാവസ്ഥയാണ് സ്തനാര്‍ബുദം എന്ന സവിശേഷതകൂടി ഇതിനുണ്ട്. അതുകൊണ്ട്...
കെ.എസ്.മുസ്തഫ കല്‍പ്പറ്റ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും തസ്തികകളിലേക്ക് സീനിയോറിറ്റി മറികടന്ന് സ്വന്തക്കാരെ നിയമിച്ച് സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റയടിക്ക് 71 ജൂനിയര്‍ അധ്യാപകരെ, ഹൈസ്കൂള്‍ പ്രധാനാധ്യാപകരായും എ.ഇ.ഒമാരായും നിയമിച്ചത്. ഇതോടെ...
ദീര്‍ഘകാലം പാര്‍ട്ടിയില്‍ നിന്ന് പുറത്തായിരുന്ന ശശിക്ക് ഉയര്‍ന്ന പദവി നല്‍കിയതിനെതിരെയാണ് ഒരു വിഭാഗം നേതാക്കള്‍ അതൃപ്തിയറിച്ചിരിക്കുന്നത്.
വാര്‍ഡിലെ ഒരു എ ഡി എസ് അംഗമാണ് ശബ്ദ സന്ദേശം അയച്ചിരിക്കുന്നത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ഒഴിവാക്കാന്‍ സര്‍വേ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
കഴിഞ്ഞദിവസം വെങ്ങിണിശ്ശേരിയില്‍ പൊലീസ് പിന്തുടര്ന്ന് പിടിച്ച ഗുണ്ടാസംഘം എത്തിയത് കൊലപാതകം ലക്ഷ്യമാക്കി.
മുഴുവന്‍ കോഴ്സുകളിലേക്കും വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www. dhiu.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ നേരിയ വര്‍ധന.