വലിയ ദുരന്തത്തിനിരയായ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ ഒരിടമുണ്ടാക്കുന്നതിനെതിരെ ആര് പ്രവര്‍ത്തിച്ചാലും അത് വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷന് നംഖോര്‍യുടെ ഭാഗമായി കേരളത്തിലെ കൊച്ചി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി 18 കേന്ദ്രങ്ങളില്‍ പരിശോധന തുടരുന്നു.
നടന്മാരായ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ് നടന്നു.
ഡിസംബര്‍ 20ന് മുമ്പായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നത്.
കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 30 കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നു
മലപ്പുറം ജില്ലയില്‍ മാത്രം 22,000 വിദ്യാര്‍ഥികള്‍ക്ക് 1.60 കോടി രൂപ ലഭിക്കാനുണ്ട്
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ആറാം പ്രവൃത്തി ദിവസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കാത്തവര്‍ക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് മന്ത്രി പറഞ്ഞു.
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇതോടെ കേസിലെ ഒമ്പത് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.