സര്‍ക്കാരിലെ മൂന്ന് പ്രധാന വകുപ്പുകളുടെ സ്ഥാപനങ്ങളില്‍ നടക്കുന്ന ശക്തമായ പ്രതിഷേധത്തില്‍ ഉലഞ്ഞ് ഇടതുമുന്നണി. ഘടകകക്ഷി മന്ത്രിമാര്‍ ഭരിക്കുന്ന കെ.എസ്.ആര്.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളിലെ തൊഴിലാളി സമരങ്ങളാണ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നത്. സമരത്തിന് നേതൃത്വം നല്കുന്നതാകട്ടെ...
കോഴിക്കോട്: രാഷ്ട്രീയ വൈരത്തിന് വിശ്വാസത്തിന്റെ നിറം ചാര്‍ത്തരുതെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ഇഫ്താറും സൗഹൃദ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിഡന്‍ അജണ്ടകളാണ്...
തിരുവനന്തപുരം: തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളും അക്രമസംഭവങ്ങളും ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് വ്യക്തമാകുമ്പോഴും പൊലീസിനെ പഴിചാരാതെ ‘വര്‍ഗീയ ശക്തി’കളെന്ന ന്യായീകരണവുമായി സി.പി.എമ്മും ഇടതുമുന്നണിയും. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു പിന്നില്‍ വര്‍ഗീയ ശക്തികളാണെന്ന് ആവര്‍ത്തിച്ചുപറയുന്ന മന്ത്രിമാര്‍ പൊലീസിന്റെ നിഷ്ക്രിയത്വം കണ്ടില്ലെന്ന...
പാലക്കാട്: 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ വൈകീട്ട് 3.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്...
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍, എല്‍.പി.ജി വില വര്‍ധനവില്‍ നട്ടെല്ലൊടിഞ്ഞു നില്ക്കുന്ന ജനത്തിന് കേന്ദ്രത്തിന്റെ വക അടുത്ത ഇരുട്ടടി വരുന്നു. ജി.എസ്.ടി നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചന തുടങ്ങിയതായാണ് വിവരം. അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ ഇതുസംബന്ധിച്ച നിര്‍ദേശം അവതരിപ്പിച്ചേക്കും....
നാലു വയസ്സുകാരൻ മിൻഹാജ് തന്റെ കുടുക്കയിലെ സമ്പാദ്യം മുഴുവൻ സെന്ററിന് സംഭാവന നൽകി.
കേരളത്തിന്റെ മണ്ണ് വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുത് എന്നും ജാഗ്രതയോടെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ആലപ്പുഴയിലെയും പാലക്കാട്ടെയും സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്ന ഒരു വസ്തുതയുണ്ട്. ഇത്തരം രാഷ്ട്രീയം കളിക്കുന്ന ആളുകള്‍ക്ക്...
കൊച്ചി: കേരള ഹൈക്കോടതിയില്‍ 47 ജഡ്ജിമാര്‍ വേണ്ടിടത്ത് നിലവിലുള്ളത് 39 പേര്. എട്ട് ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താതെ കിടക്കുകയാണെന്ന് വിവരാവകാശ ചോദ്യത്തിനുള്ള മറുപടി രേഖയില്‍ പറയുന്നു. നിലവിലുള്ള 39 ജഡ്ജുമാരില്‍ ആറു പേരാണ് വനിതകള്‍. ഈ...
പാലക്കാട് നാളെ സര്‍വ്വകക്ഷിയോഗം വിളിച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാകും യോഗം. നാളെ വൈകീട്ട് പാലക്കാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് യോഗം.യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ക്ഷണിക്കുമെങ്കിലും ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തത ഇല്ല. അതിനിടെ...
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ദ്യശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ കോടതി ജീവനക്കാരെ ഉടന്‍ ചോദ്യം ചെയ്യും. ക്രൈംംബ്രാഞ്ച് നല്കിയ അപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന് കോടതി ചോദ്യം ചെയ്യലിന് അനുമതി നല്‍കിയിരുന്നു. കോടതി...