മേയറെ പാവയെ പോലെ കസേരയില്‍ ഇരുത്തി സി.പി.എം നേതൃത്വമാണ് കോര്പറേഷന് ഭരിക്കുന്നത്.
പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നഗരസഭ വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ നിന്നാണ് ഒമ്പത് കുട്ടികളെയും കണ്ടെത്തിയത്.
പുഴ കയ്യേറിയെന്നും, സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന് ശ്രീജിത്ത് പെരുമണ്ണ പരാതി നല്‍കിയിരുന്നത്.
കുട്ടികളുടെ അമ്മയാണ് വിനോദിനെതിരെ പരാതി നല്‍കിയത്.
മൂന്നാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
കേരള ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. കെ റിജി ജോണിനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.
പിണറായി ഭരണത്തില്‍ കുറ്റവാളികളായ പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു. പൊലീസിനെതിരായ കുറ്റകൃത്യങ്ങള്‍ പുറത്തുവരുമ്പോള്‍ 'ആത്മവീര്യം തകര്‍ക്കരുത്' എന്ന മുഖ്യമന്ത്രിയുടെ ഭാഷ്യത്തിന്റെ പിന്‍ബലത്തില്‍ കേരള പൊലീസിലെ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു.
കോട്ടയം മങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഒമ്പത് കുട്ടികളെ കാണാതായി.പോക്സോ കേസ് ഇരകളടക്കമ്മുള്ള കുട്ടികളെയാണ് കാണാതായത്. രാവിലെ കുട്ടികളെ വിളിച്ചുണര്‍ത്താന്‍ പോയപ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന വിവരം ജീവനക്കാര്‍ മനസ്സിലാക്കിയത്. മഹിളാ സഖ്യ എന്ന സ്വകാര്യ...
ഞായറാഴ്ച വൈകിട്ട് പ്രദേശത്തെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.