സമരക്കാരുമായി അടിയന്തിരമായി ചര്‍ച്ച നടത്താന്‍ തയാറാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോട് ഫോണില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യത്വപരമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ അദ്ദേഹം കൂട്ടിചേര്‍ത്തു.
തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ അക്രമണം. 25 പേര്‍ക്കാണ് നായയുടെ കടിയേറ്റത്.വിളവൂര്‍ക്കലില്‍ വെച്ചാണ് പത്ത് വയസുള്ള വിദ്യാര്‍ത്ഥി അടക്കം 25 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട് , നാലാം കല്ല്...
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ആവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. ഡെപ്യൂട്ടി കലക്ടറും തഹസില്‍ദാറുമടക്കം 25 ഉദ്യോഗസ്ഥരുടെ കാലാവധിയാണ് നീട്ടിയത്. സാമൂഹിക ആഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികള്‍...
വടക്കഞ്ചേരി ബസ്സപകടത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഹാജരായി. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് കേ്സ് പരിഗണിക്കുന്നത്. വടക്കഞ്ചേരിയിലേതുപോലെ വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കരുത്. ഇനിയൊരു കരച്ചില് കൂടി കാണാനാവില്ല. റോഡില്‍ ഇനി...
ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും വിഡി സതീശന് വ്യക്തമാക്കി.
ഒരു യുക്തിയും ഇല്ലാതെയുള്ള ആരോപണമാണത്. ആര്.എസ്.എസ് തുടര്‍ച്ചയായി നടത്തുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് ഈ പ്രചരണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥലത്തെത്തിയ വനപാലകര്‍ പുലിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി.
ജോമോനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.