ആഭ്യന്തരവകുപ്പ് തീര്‍ത്തും പരാജയമാണെന്ന് നിസ്സംശയം പറയേണ്ടി വന്നിരിക്കുന്നുവെന്നും ഇത് വളരെ ഗൗരവമായ കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്.
തിങ്കളാഴ്ച രാവിലെ 11.ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ട്രേറ്റുകളിലേക്കുമാണ് ജനകീയ പ്രക്ഷോഭം നടത്തുന്നത്.
മാര്‍ച്ച് പത്തിന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിലും 13 ജില്ലകളില്‍ ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് പിടിക്കലുമാണ് രാവിലെ 10 മുതല്‍ ഏകോപന സമിതി ധര്‍ണാ സമരം നടത്തുന്നത്.
റോഡുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളുടെയും കലണ്ടര്‍ തയാറാക്കാന്‍ ജലവിഭവ വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ധാരണ
കെ.ബി.എ കരീം കൊച്ചി പാര്‍ട്ടിയില്‍ നിന്ന് നട്ടെല്ലായ അടിസ്ഥാനവര്‍ഗം അകന്നു പോകുന്നതില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച് സി.പി.എം സംസ്ഥാന സമ്മേളനം. പട്ടിക വിഭാഗങ്ങള്‍ അടക്കം പാര്‍ട്ടിയോട് വിമുഖത കാണിക്കുകയും ഒഴിഞ്ഞുപോവുകയും ചെയ്യുന്നതിലാണ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍...
ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയെ കയ്യയച്ച് സഹായിക്കുന്ന പുതിയനയവുമായി മുഖ്യമന്ത്രിയും സി. പി.എമ്മും മുന്നോട്ടുവരുമ്പോള്‍ പാര്‍ട്ടിയെ തിരിഞ്ഞുകുത്തുന്നത് കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണകള്‍.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചര്‍ച്ചയില്‍ സി.പി.ഐയെ കടന്നാക്രമിച്ച് സിപിഎം. റവന്യു വകുപ്പിന്റെ പേരില്‍ സി.പി.ഐ നേതാക്കള്‍ പണപ്പിരിവ് നടത്തുന്നുവെന്നും, പട്ടയമേള സിപിഐ നേതാക്കള്‍ അഴിമതിക്കുള്ള അരങ്ങാക്കി മാറ്റിയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. എല്ലാത്തിന്റെയും നേട്ടങ്ങളുടെ ക്രെഡിറ്റ് അടിക്കാന്‍...
നാട്ടുകാരായ രണ്ടു യുവാക്കള്‍ തന്നെയാണ് കൊല നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു.സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 320 രൂപ കൂടി 38,160 രൂപയായി.ഗ്രാമിന് 40 രൂപ കൂടി 4770 രൂപയായി. യുക്രൈന് പ്രതിസന്ധിയെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ്ണ വിലയെ സ്വാധീനിച്ചത്.സ്വര്‍ണ്ണ വിലയില്‍ വരും ദിവസങ്ങളിലും...