വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ പിടിയില്‍. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കവെകൊല്ലം ചവറയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോമോന് പോലീസിന്റെ പിടിയിലാകുന്നത്.രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. അപകടശേഷം...
.ന്യൂദല്‍ഹിയിലെ ദ പാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍, പ്രധാനാധ്യാപകന് പി അബ്ദുല്‍ കരീം, എകെ യാസിര്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ലഹരിക്കെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ഥികളും, ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നു
ലക്നൗ: വീട്ടിലെ എല്‍.ഇ. ഡി ടിവി പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. ഓമേന്ദ്രയെന്ന 16കാരനാണ് മരിച്ചത്. മാതാവിനും സഹോദരിക്കും സുഹൃത്തിനും പരിക്കേറ്റു. ഓമേന്ദ്രയുടെ മുഖം, നെഞ്ച്, കഴുത്ത് എന്നിവിടങ്ങളില്‍ ചീളുകള്‍ തറച്ച് ഗുരുതര...
സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണത്തിന് വില കൂടുന്നത്.പവന് 80രൂപ കൂടി 32,280 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4785 രൂപയായി. കഴിഞ്ഞ 2 ദിവസത്തിനിടെ പവന് 720 രൂപയുടെ വര്‍ധന...
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ നടക്കുന്ന സീസണ് ആയതിനാല്‍ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നെസ് സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ നടത്തണം.
ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടം സൃഷ്ടിച്ചതെന്ന് ദൃസാക്ഷികള്‍ പറയുന്നു.
ഇന്ന് വൈകിട്ട് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്.
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഓറഞ്ച് എന്ന വ്യാജേനയാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്.