ലത്തീന്‍ അതിരൂപതയുടെ നേത്യത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ലാവ്്ലിന്‍, സ്വര്‍ണക്കടത്ത് കേസുകള്‍ വ്യാഴാഴ്ച സുപ്രീംകോടതിയുടെ പരിഗണനക്ക് വരുമ്പോള്‍ നെഞ്ചിടിപ്പേറി പിണറായി സര്‍ക്കാര്‍.
നവംബര്‍ ഒന്ന് മുതല്‍ 30 വരെ മെമ്പര്‍ഷിപ്പ് കാമ്പയിന് നടത്തും.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തു. ഇന്ന് രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് രാജ് ഭവന് വൃത്തങ്ങള്‍ അറിയിക്കുന്നത്. രണ്ട് വീഡിയോ മേസേജുകളാണ് പേജില്‍...
എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതിതേടി സെക്രട്ടറിയേറ്റിനു മുന്നിൽ സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ്. 17 ന് എം.എസ്.എഫ് നേതാക്കൾ ദയാബായിക്കൊപ്പം ഉപവാസമിരിക്കും.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.പവന് 440 രൂപ താഴ്്ന്ന് 36,960 രൂപയായി.ഗ്രാമിന് 55 രൂപ കുറഞ്ഞ് 4620ല്‍ എത്തി.ഈ മാസം ഇതുവരെയുള്ള കുറഞ്ഞ നിരക്കാണിത്.
സ്കൂള്‍ പരിസരത്ത് ഉണ്ടാകുന്ന സംഘര്‍ഷ സാധ്യത തടയാന്‍ അധികൃതര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് പൊതു വിദ്യാഭ്യാസവകുപ്പ്.
മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്.
എന്തെങ്കിലും പ്രഹസനം കാട്ടി സര്‍ക്കാരിന് സമരം അവസാനിപ്പാക്കാനാകില്ല. ഉന്നയിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ നടപടി ഉണ്ടായാല്‍ മാത്രമെ ദയാബായി സമരം അവസാനിപ്പിക്കൂ.
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി.കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിനാണ് വെട്ടേറ്റത്.രണ്ട് കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്.യുവതിയുടെ ഒരു കൈ അറ്റു തൂങ്ങിയിട്ടുണ്ട്. കുടംബവഴക്കാണ് ആക്രമണത്തിന് കാരണമെന്ന് കരുതപ്പെടുന്നു.പ്രതി പ്രദീപ് ഒളിവില്‍ പോയതായി പോലീസ് പറയുന്നു.യുവതിയുടെ ആരോഗ്യ നില...