സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായായാണ് അലൈന്മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്നത്.
സംസ്ഥനത്ത് സ്വര്‍ണ്ണ വിലയില്‍ ഇന്ന് മാറ്റം ഇല്ല.ഇന്ന് സ്വര്‍ണ്ണം പവന് 39,520 രൂപയായി.ഗ്രാമിന് 4940 രൂപയായി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. യുക്രൈന് യുദ്ധവും റഷ്യക്ക് മേല്‍ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധവും മൂലധന വിപണി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്....
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
സോണിയ ഗാന്ധി തയ്യാറാക്കിയ അനുശോചനക്കുറിപ്പുമായാണ് രാഹുല്‍ ഗാന്ധി പാണക്കാട്ടെത്തിയത്.
ജോര്‍ജിനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
തനിക്ക് നല്കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
യുവതിയെ അപമാനിച്ച വ്യക്തിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ നിലപാടും പ്രവര്‍ത്തനവും രണ്ടല്ലെന്നും മുന്‍കാല നേതാക്കള്‍ കാണിച്ചുതന്നെ പാതയിലൂടെ ലീഗിനെ മുന്നോട്ട് നയിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 23,641 സാമ്പിളുകളാണ് പരിശോധിച്ചത്.
കേരളത്തില്‍ 3 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.