മ്യതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സുബ്ഹി നമസ്കാരം മുതല്‍ ജനങ്ങളുടെ ഒഴുക്കായിരുന്നു.
ജെഇഇ പരീക്ഷ നടക്കുന്നതിലാണ് മാറ്റം.
ജനലിലൂടെയാണ് തീ ഹാളിലേക്ക് പടര്‍ന്നത്. അഞ്ച് മിനിട്ടിന് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്.
അമ്മൂമ്മയും സുഹൃത്തും കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 29,754 സാമ്പിളുകളാണ് പരിശോധിച്ചത്.
യൂത്ത് കോണ്‍ഗ്രസും കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്മെന്റും പരാതി നല്കി.
ഇന്ന് ഉച്ചയോടയാണ് കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ മാറ്റം വന്നത്.
കേരളത്തെ രണ്ടായി പിളര്‍ക്കുന്ന, സാധാരണക്കാരുടെ വീടും കൃഷിയിടങ്ങളും അപഹരിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയുമായി കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന് (കെ-റെയില്‍) മുന്നോട്ട്. ശക്തമായ ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടാണ് അതിവേഗ പാതയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ മാര്‍ച്ച് 11,12 ന് വിദേശങ്ങളിലും 12,13 ന് ഇന്ത്യയിലും നടക്കും.