അഞ്ച് സര്‍വകലാശാലകളിലേക്ക് ജനുവാരി 17ന് നടത്താന്‍ തീരുമാനിച്ചിരുന്ന യു.ഡി.എഫ് മാര്‍ച്ചും മാറ്റിയതായി അറിയിച്ചു.
8 രൂപയില്‍ നിന്ന് 10 രൂപയിലേക്ക് മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ.
കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഡിപിആര്‍ പുറത്ത് വിട്ടത്. പദ്ധതിയുടെ വിശദമായ വിവരങ്ങള്‍ പുറത്ത് വിടണമെന്നായിരുന്നു പ്രതിപക്ഷതിന്റെ ആവശ്യം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്.
ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചു
സംസ്ഥാനത്ത് ആകെ 528 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ ഇന്ത്യയിലെ സി.പി.എമ്മിനെ നിയന്ത്രിക്കുന്നതെന്നും വ്യക്തമാക്കണം പ്രതിപക്ഷ നേതാവ് കൂട്ടിചേര്‍ത്തു.
റേഷന്‍ വിതരണം ജില്ലകള്‍ തിരിച്ച് രണ്ട് സമയത്താക്കിയിട്ടു പോലും ശാശ്വത പരിഹാരം ആയിട്ടില്ല.
ജോസ് കെ മാണിയുടെ ഞെട്ടിക്കുന്ന തോല്‍വിയെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്
കെ റെയിലുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല.