സി.പി.ഐ എതിര്‍പ്പില്‍ അടിപതറി സി.പി.എം
മുറിയിലേക്ക് മാറ്റി നിരീക്ഷിച്ചശേഷം ഡിസ്ചാര്‍ജിനെ കുറിച്ച് ആലോചിക്കും.
റെസയുടെ പേരില്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം കരിപ്പൂരിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണം ഉയരുന്നു.
മുസ്ലിംലീഗ് മുന്‍ ദേശീയ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകനും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന സുലൈമാന്‍ ഖാലിദ് സേട്ട്(71) അന്തരിച്ചു
പാര്‍ട്ടിയിലും മുന്നണിയിലും ജലീലിന് പിന്തുണയുമായി ഇതുവരെ ഒരാളും രംഗത്തെത്തിയില്ല എന്നത് ശ്രദ്ധേയമാണ്.
ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം
ഗവണ്മെന്റ് യഥാര്‍ത്ഥ കുറ്റക്കാര്‍ക്ക് നേരെ നടപടികള്‍ സ്വീകരിക്കണം അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകളാണ് പരിശോധിച്ചത്.
വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തുന്നതിന്റെ തൊട്ടു മുമ്പ് പ്രവാസികളെ ദ്രോഹിക്കുന്ന നിയമത്തില്‍ ഇളവ് വരുത്തി സര്‍ക്കാര്‍
അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന നിലവിലുള്ള മാനദണ്ഡം മാറ്റണമെന്ന നിര്‍ദേശം യോഗം അംഗീകരിച്ചു.