ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളെ തീര്‍ത്തും അവഗണിച്ച ബജറ്റ് സാമൂഹിക നീതി പുലര്‍ത്തുന്നതല്ല. അത് തിരുത്തി അവരുടെ സുരക്ഷക്കും ഉന്നമനത്തിനും അനിവാര്യമായ നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.
മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടില്‍ വെച്ചാണ് മരണപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്.
ഫെബ്രുവരി 28 മുതല്‍ സ്കൂളുകള്‍ വൈകിട്ട് വരെ പ്രവര്‍ത്തിക്കും.
രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡു സുപ്രധാനമായ ഈ വിഷയം പരിശോധിക്കാന്‍ സഭയിലുള്ള മന്ത്രിയോട് നിര്‍ദേശിച്ചു.
രാജ്യസഭയില്‍ മുസ്ലിം ലീഗ് എം പി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കോടതി വിധിക്ക് പിന്നാലെ മീഡിയവണ്‍ സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട്.
മൂന്ന് ദിവസമായി ഇയാള്‍ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുകയായിരുന്നു. പ്രമേഹ രോഗിയായിരുന്നു.
സമദാനിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി
ഒരാഴ്ചത്തേക്ക് പ്രതിപക്ഷ നേതാവിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.