സ്വന്തം ജനതയെ കരുണയോടെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമവും സന്തോഷവും മാത്രമാണ് ആഗ്രഹിച്ചതെന്നും പറഞ്ഞു.
കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്ക് പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് എന്ന് അദ്ദേഹം പറഞ്ഞു.
ജപ്തി ഭീതിയില്‍ ഇടതു സഹയാത്രികനായിരുന്ന മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആത്മഹത്യ ചെയ്ത ദിവസവും വാര്‍ഷാഘോഷത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ച് ഇടതുസര്‍ക്കാര്‍.കിടപ്പാടത്തിനായി ലോണെടുത്ത് തിരിച്ചടക്കാന്‍ വഴിയില്ലാതെ ടോമി അന്ത്യയാത്ര നടത്തുമ്പോഴും സര്‍ക്കാര്‍ വാര്‍ഷികവേദിയില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാവും.
പാര്‍ട്ടി തണലിലെ പീഡനം: അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം
ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണയം, കെ റെയില്‍, കെ വി തോമസിന്റെ ഇടതു പ്രവേശനം എന്നീ വിഷയങ്ങളിലാണ് സിപിഎം അണികള്‍ പ്രധാനമായും ഉടക്കി നില്‍ക്കുന്നത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, കോവിഡ് കാരണം പരീക്ഷക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വന്ന വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സ്പെഷ്യല്‍ പരീക്ഷയും മെയ് 14,15 തിയ്യതികളില്‍ 133 ഡിവിഷന്...
മലമ്പനിക്കും ഡെങ്കിപ്പനിക്കും പിന്നാലെ സംസ്ഥാനത്ത് തക്കാളിപ്പനി (ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്)യും പടരുന്നു. തെക്കന്‍ കേരളത്തിലാണ് തക്കാളിപ്പനി വ്യാപകമായി പടരുന്നത്.
കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അടുത്തമാസം ശമ്പളം കൊടുക്കാന്‍ പണമില്ലെന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്.
കോണ്‍ഗ്രസ് ഇത്രയും കാലം സഹിച്ചത് ഇനി സി.പി.എം സഹിക്കട്ടേ.
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവര്‍ണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാര്‍ഹവും, ദുഖകരവും, ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണെന്ന് തൃക്കാക്കര യുഡിഎഫ് സ്ഥാനര്‍ത്ഥിയും പിടി തോമസിന്റെ ഭാര്യയുമായ ഉമതോമസ്.