പത്രികകളുടെ സൂക്ഷമപരിശോധന വ്യാഴാഴ്ചയാണ് നടക്കുക.
സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ കല്ലിടല്‍ നിര്‍ത്തിയത് ജനങ്ങളെ പേടിച്ചാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമയത്ത് പാചക വാതക, ഇന്ധനവില വര്‍ധന നിര്‍ത്തിവച്ച മോദിയുടെ നടപടി പോലെയാണിതെന്നും സതീശന് കുറ്റപ്പെടുത്തി.
പ്രതി അബൂബക്കര്‍ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.
ദേഹത്ത് വയര്‍ചുറ്റി സ്വയം ഷോക്കേല്പ്പിച്ചതാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണ സംഘത്തിന് മുമ്പാകെ ഇന്ന് രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മേളങ്ങളുടെ താളമുറുക്കങ്ങള്ക്കനുസരിച്ച് വീശിയാടുന്ന വെഞ്ചാമരത്തിനൊപ്പം നിവര്ത്തിപിടിക്കുന്ന ആലവട്ടങ്ങളുടെ ഭംഗി ആരുടെയും മനംകവരും.
ഇന്ന് മുതല്‍ ചമയ പ്രദര്‍ശനവും തുടങ്ങും.15 ആനകള്‍ക്ക് വീതമുള്ള ചമയങ്ങളാണ് ഒരുങ്ങുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡോക്ടര്‍ ജേക്കബിനെ സമാന സാഹചര്യത്തില്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഇടഞ്ഞുനിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ അതേ നിലപാട് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം നേതാക്കളടക്കം പലര്‍ക്കെതിരെയും നടപടി വന്നത് പോലും ഓര്‍ക്കാതെയാണ് വീണ്ടും ഇത്തരം...
പോക്സോ കേസിലെ ഇരയായിരുന്നു പെണ്‍കുട്ടി. കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.