സമസ്തയുടെ നേതാവായ അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടും പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തെന്നും അതേസമയം സി.പി.എമ്മിന്റെ സമ്മേളനങ്ങള്‍ക്കെതിരെ കേസെടുത്തില്ലെന്നും ഓര്‍മപ്പെടുത്തി.
സര്‍വേ കല്ല് പിഴുതെറിഞ്ഞ ചിത്രം 'പണി തുടങ്ങിയിട്ടുണ്ട്ട്ടോ' എന്ന അടിക്കുറിപ്പോടെയായിരുന്നു രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവരുടെ ഹോം ക്വാറന്റൈന് കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഇതോടുകൂടി കേസില്‍ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതില്‍ ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും എത്തിയത് 23 പേരാണ്. 2 പേര്‍ക്ക് രോഗം ബാധിക്കാന്‍ കാരണം സമ്പര്‍ക്കമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ലക്ഷദ്വീപില്‍ നടക്കുന്ന ജനദ്രോഹപരമായ സമീപനങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കുന്നുണ്ടെന്നും ജനങ്ങള്‍ അവരുടെ പ്രതിഷേധം കടുപ്പിക്കാനുള്ള സാധ്യതകള്‍ കണക്കില്ലെടുതുമാകാം നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2018 ഫെബ്രുവരിയില്‍ ആണ് കേസിന് ആസ്പദമായ സംഭവം.
സംസ്ഥനത്ത് സ്വര്‍ണ്ണ വില ഇന്നും കുറഞ്ഞു.പവന് 280 രൂപ കുറഞ്ഞ് 35,680 രൂപയായി.ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,460 രൂപയായി.ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ്ണ വില.തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ്ണ വിലയില്‍ ഇടിവ്...
സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.