വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കോഴിക്കോട് ചേർന്ന മുസ്ലിം നേതൃസമിതി യോഗം ആവശ്യപ്പെട്ടു
ഏഴ് വര്‍ഷം കൂടി ബാക്കി നില്‍ക്കെ ചെലവായതിന്റെ പത്ത് മടങ്ങ് തുക കരാര്‍ കമ്പനിക്ക് നേടാനാകുമെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് പന്നികളെ കൊല്ലാന്‍ അനുമതി വേണം എന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.
ഫൈസല്‍ മാടായി കണ്ണൂര്‍ വിദ്യാലയങ്ങളിലെ അക്കാദമികവും ഭരണപരവുമായ ചുമതലകള്‍ക്കിടെ ഉച്ചഭക്ഷണ മേല്‍നോട്ടത്തിലും വട്ടംകറങ്ങി പ്രധാനാധ്യാപകര്‍. കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഉച്ചഭക്ഷണ പദ്ധതിക്കൊപ്പം പഞ്ചായത്ത് പദ്ധതി നിര്‍വഹണവുമായതോടെയാണ് പ്രധാനാധ്യാപകരെ...
മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലുമായി 40 ലക്ഷം രൂപയാണ് സുരേന്ദ്രന്റെ പ്രചാരണത്തിനായി ബി.ജെ.പി പൊടിച്ചത്.
ഇന്നലെ രാത്രി എട്ടുമണിയോടെ ആന്ധ്രാപ്രദേശില്‍ നിന്നും കുഞ്ഞു തിരുവനന്തപുരത്തെത്തിയത്
ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.
കാഴ്ച പരിമിതി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചുറ്റുപാടിനെ അറിഞ്ഞു പഠിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഈ ഉദ്യാനം തുടങ്ങിയത്.
സംസ്ഥാനത്ത് മുസ്ലിം വിരുദ്ധത വ്യാപകമായി പ്രചരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.