നാട്ടില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കുമ്പോഴെല്ലാം തന്റെ മനസ്സില്‍ നിറഞ്ഞുനില്ക്കുകയും ആദരവോടെ ഓര്‍ക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കെഎംസിസി. അബൂദാബി സംസ്ഥാന കെഎംസിസി ഓഫീസ് സന്ദര്‍ശിച്ചു സംസാരിക്കുകയിരുന്നു അവര്‍.
അമ്പലമുക്കിലെ സാനിറ്ററി കടയിലെ ജീവനക്കാരനായ സതീഷ് കുമാറാണ് മരണപ്പെട്ടത്.
കട ഇന്ന് അവധിയായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
എയര്‍ഗണ്‍ കൊണ്ട് നെഞ്ചിന് വെടിയേറ്റ തങ്കച്ചന് കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പി സി ജോര്‍ജ്ജിനെതിരെ വീണ്ടും കേസ്.
ജോജോ ജോര്‍ജ്ജിന് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കും
സംസ്ഥാനത്ത് തൊഴിലില്ലാത്തവരുടെ എണ്ണം കൂടുന്നു. കുടുംബശ്രീ നടത്തിയ സര്‍വേപ്രകാരം സംസ്ഥാനത്ത് ആറു ലക്ഷത്തോളം പേരാണ് തൊഴില്‍ തേടുന്നത്.
ഭക്ഷ്യവിഷബാധയേറ്റ് പൊതുജനം പിടഞ്ഞു വീഴുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കു കുത്തി. മൂന്നര കോടി ജനങ്ങള്‍ വസിക്കുന്ന കേരളത്തില്‍ വെറും മൂന്നു റീജണല്‍ ലാബുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
പൊതുവിദ്യാഭ്യാസവകുപ്പില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസു മുതല്‍ ഡയറക്ടറേറ്റുതലം വരെയുള്ള ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് 22323 ഫയലുകള്‍.
റമസാന്‍ അവധി കഴിഞ്ഞ് മദ്രസകള്‍ നാളെ മുതല്‍ വീണ്ടും സജീവമാകുന്നു.