ഗ്രാമിന് 15 രൂപ കൂടി 4485 ആയി
മോഫിയയുടെ കുടുംബത്തിന്റെയും പ്രതിപക്ഷത്തിന്റെയും നിരന്തരമായ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് സസ്പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു
1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിലാണ് ജനനം. അച്ഛന് സിജെ ഭാസ്കരന്, അമ്മ പാറുക്കുട്ടിയമ്മ
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ആണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നേരെയാക്കിയ റോഡുകള്‍ മാസങ്ങള്‍ക്കകം പഴയ പടിയായെന്നും കോടതി ചൂണ്ടിക്കാട്ടി.
ബാരിക്കേഡ് വെച്ച് വിദ്യാര്‍ത്ഥികളെ തടഞ്ഞതിന് പിന്നാലെ എസ്.പി ഓഫീസിലേക്ക് നേരിട്ടെത്തി മൊഫിയുടെ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് സഹാപാഠികള്‍ ആവശ്യപ്പെട്ടു.
ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്നതോടെയാണ് പലയിടത്തും നേതാക്കള്‍ തമ്മിലടിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്.
ഒരു പവന് സ്വര്‍ണത്തിന് 35,760 രൂപയാണ് വില