നടപടി പൂര്‍ത്തിയാക്കി ശരീരം ഉടന്‍ ജന്മനാട്ടില് എത്തിക്കും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര സ്കോളർഷിപ്പ് പോർട്ടലിലേക്ക് സംസ്ഥാന സർക്കാർ സെൻട്രൽ സെക്റ്ററിലേക്ക് നൽകിയ ജാതി തിരിച്ചുള്ള പട്ടികയിൽ മുസ്ലിം വിഭാഗത്തെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കുന്നുമ്മലിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ.ബിന്ദുവിന്റെ...
മരിച്ചവരുടെ അടുത്ത ബന്ധുക്കളെ കുറിച്ച് വ്യക്തതയില്ലെന്ന് ഇതിനു മറുപടിയായി കേരളം അറിയിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 59 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്റ് 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു
അസമില്‍ ആയിരക്കണക്കിന് ആളുകളെ തങ്ങളുടെ കൂരകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടിരിക്കുകയാണ്. ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളും രാജ്യത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി തന്നെ ഇത്തരം കാര്യങ്ങള്‍ പല തവണ ചൂണ്ടികാണിച്ചിട്ടും ഗവണ്മെന്റ് നിഷ്ക്രിയത്വം കാണിക്കുക മാത്രമല്ല...
കുറ്റക്കാരെ പിടികൂടുന്നതിന് പകരം പ്രതിഷേധിച്ചവരെ വേട്ടയാടുകയാണ് പോലീസെന്ന് പി.എം.എ സലാം പറഞ്ഞു. സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിരന്തര സമരത്തിലുളള തൊടുപുഴയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്തെ മുഴുവന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടേയും പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതിനായി അദ്ദേഹം...
ഡിസംമ്പര്‍ 6ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്ത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ അട്ടപാടിയിലേക്ക് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്
പാര്‍ലമന്റില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് നോട്ടീസ് നല്കി മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്നും ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍...
അറക്കല്‍ രാജ കുടുംബത്തിലെ 39മത് സുല്‍ത്താനയാണ് ബീവി സുല്‍ത്താന മറിയുമ്മ.