ജുബൈലില്‍ നിന്നും ജിസാനിലെ അബ്ദുല്‍ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു കുടുംബം.
കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ സ്വര്‍ണത്തിന് 1360 രൂപ കുറഞ്ഞിരുന്നു.
ചെറുതോണിയില്‍ ഡീന്‍ കുര്യാക്കോസ് എം.പിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യവെയാണ് സതീശന്റെ പ്രതികരണം.
ആലുവ ടൗണിലെ ഹോട്ടലില്‍ വെച്ച് ഭക്ഷണം കഴിച്ച ഇറങ്ങിയപ്പോഴാണ് പൊലീസ് കാരണമില്ലാത്തെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതെന്ന് അജ്മല്‍ പറഞ്ഞത്. മര്‍ദനമേറ്റ എ.എ അജ്മല്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ്.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാന്‍ മാത്രം എന്ത് പ്രശ്നമാണുണ്ടായത്. എവിടെയെങ്കിലും ക്രമക്കേട് ഉണ്ടായെന്ന പരാതിയുണ്ടായോ എന്നും മജീദ് ചോദിച്ചു
ഇന്ത്യയിലും കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയെ അറിയിച്ചു.
അറസ്റ്റ് ചെയ്യാത്ത പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അനീതിക്കായി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണ് സര്‍ക്കാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടാകുമെന്നും അത് ജനങ്ങളറിയേണ്ട കാര്യമില്ലെന്നും ജയസൂര്യ ഓര്‍മിപ്പിച്ചു. ജനങ്ങള്‍ ചിലപ്പോള്‍ റോഡ് നികുതി അടക്കുന്നത് ലോണെടുത്തും ഭാര്യയുടെ മാല പണയം വച്ചുമൊക്കെയായിരിക്കും. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയേ തീരൂ...
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സ്വര്‍ണത്തിന് 1360 രൂപയാണ് കുറഞ്ഞത്.
കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു