സര്‍ക്കാരിന്റെ തലക്കുചുറ്റും വിവാദങ്ങള്‍ വട്ടമിടുന്നതിനിടെ പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് നാളെ തുടക്കം.
കേരളത്തെ ഞെട്ടിച്ച് യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിന് ഇന്നേക്ക് അഞ്ച് വര്‍ഷം
ഇന്നലെയും സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു.
നന്ദുപ്രകാശ് എന്നയാളാണ് അക്രമികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് പൊലീസ് അറിയിച്ചു.
തന്റേതായ സംസാര രീതികൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് കോട്ടയം പ്രദീപ്.
തമിഴ്നാട്ടില്‍ നിന്നുള്ള ആഷിക്കാണ് മരിച്ചത്. 26 വയസായിരുന്നു. ഇന്ന് ഉച്ച മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
ഇന്ന് വൈകീട്ട് തൃശൂരില്‍ വച്ചാണ് കല്ലേറ് നടന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇതോടെ സര്‍ക്കാര്‍/ സ്വകാര്യ മേഖലകളില്‍ ജീവനക്കാര്‍ക്ക് ഇത് ബാധകമാകും.
കേരളത്തില്‍ നിലവില്‍ ഹിജാബുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ മതേതര കേരളത്തെയും വര്‍ഗീയമായി തരംതിരിക്കാനാണ് കേരള ഗവര്‍ണര്‍ ശ്രമിക്കുന്നത്.