കേരളം ദേശീയ ശരാശരിയെക്കാളും മുന്നിലാണ് മദ്യപിക്കുന്നവരുടെ കണക്കില്‍. 15 വയസിന് മുകളിലുള്ളവരില്‍ ദേശീയ ശരാശരി 18.8 ശതമാനം മദ്യം ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ ഇത് 19.9 ശതമാനമാണ്.
എന്തിനെയും വര്‍ഗീയവത്ക്കരിക്കുന്നത് ശരിയല്ലെന്നും ഈ മാസം 9ന് കോഴിക്കോട് വഖഫ് സംരക്ഷണസമ്മേളനം ചേരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിന് എടുത്ത് 45 ദിവസം കഴിഞ്ഞിട്ടും ആരോഗ്യവകുപ്പ് രണ്ടാം ഡോസെടുക്കാന്‍ അനുമതി നല്‍കിയില്ലെന്ന് പറഞ്ഞാണ് കിറ്റക്സ് കോടതിയെ സമീപിച്ചത്.
സൗദിയിലെ പൊതു സ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം മുന്‍പെ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ജാഗ്രതയുടെ ഭാഗമായി എല്ലായിടത്തും മാസ്ക് ധരിക്കാന്‍ ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുടുംബത്തിന്റെ അധികാര ചിഹ്നമായ വാള് പുതുതായി സ്ഥാനമേറ്റെടുക്കുന്ന ആദിരാജ ഹമീദ് ഹുസൈന് കോയമ്മക്ക് അന്തരിച്ച ബീവിയുടെ മകന് അബ്ദുല്‍ ഷുക്കൂര്‍ ആദിരാജ രാജ കൈമാറി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,702 സാമ്പിളുകളാണ് പരിശോധിച്ചത്
ശാസ്ത ഗംഗാധരന്റെ വീട്ടിലെ കിണറ്റിലാണ് ആയുധങ്ങള്‍ ഉപേക്ഷിച്ചതെന്നും കൊലപാതകം നടക്കുന്ന ദിവസം വൈകീട്ട് അഞ്ചിന് ഒരു പ്രതിയുമായി ഗംഗാധരന് സംസാരിച്ചിട്ടുണ്ടെന്നും സുധാകരന് ആരോപിച്ചു.
മന്ത്രി വി. അബ്ദുറഹ്മാനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലാണ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനെതിരെ സമസ്തയുടെ വിമര്‍ശനം. എങ്ങനെയും നിയമം പാസാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ധാര്‍ഷ്ട്യം നിറഞ്ഞതാണെന്നാണ് സമസ്ത...
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ തൊടുപുഴ എം.എല്‍.എ പി.ജെ ജോസഫ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മൊഫിയയുടെ പിതാവ് ദില്‍ഷാദും പങ്കെടുക്കും.
കണ്ണ് കെട്ടി വായ് മൂടി ഇരിക്കാനാണോ കോടതിയോട് ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ എങ്ങനെ നിലനില്‍ക്കുമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.