നിയമപോരാട്ടം തുടരുകയാണെന്നും ഇനിയും സര്‍ക്കാര്‍ ശ്രമം ചട്ടവിരുദ്ധ നിയമനത്തെ വെളപൂശാനാണെങ്കില് അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാകുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
മരിക്കുന്നതിനു മുന്‍പ് പ്രധാന പ്രതികളുടെ പേര് സുധീഷ് തന്നെയാണ് പൊലീസിന് വെളിപ്പെടുത്തിയത്.
മുല്ലപ്പെരിയാര്‍ ആശങ്ക അകറ്റൂ, ജീവന് രക്ഷിക്കൂ എന്ന പ്രമേയത്തില്‍ സംസ്ഥാന കമ്മിറ്റി വണ്ടിപ്പെരിയാറില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,628 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,45,536 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4092 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
24 പേരെയാണ് കേരളത്തില്‍ യു.എ.പി.എ കേസ് പ്രകാരം 2020ല്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.
2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു സിദ്ദീഖ്.
കൊച്ചി: മഴയല്ല റോഡ് തകരാന്‍ കാരണമെന്ന് കേരള ഹൈക്കോടതി. മികച്ച രീതിയില്‍ റോഡുകള്‍ പണിയാനാകുമെന്നും പാലക്കാട് ഒറ്റപ്പാലം റോഡ് ഇതിന് ഉദാഹരണമാണെന്നും ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കി. ഇത്രയും കാലമായിട്ടും ആ റോഡിന് ഒരു കുഴപ്പവുമില്ല. ആ...
നിലവില്‍ പ്രതിദിനം 150-ലേറെ സര്‍വിസുകളുമായി കോവിഡ് പൂര്‍വ കാലഘട്ടത്തിലെ വളര്‍ച്ചയിലേക്ക് അടുക്കുകയാണ് സിയാല്‍.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4500 രൂപയായി. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ വര്‍ധിച്ചിരുന്നു. ഇന്നലെ പവന് 120 രൂപയാണ്...
പി പി ഇ കിറ്റില്‍ നടത്തിയ തട്ടിപ്പ് ഇന്നലെ പുറത്തു വന്നിരുന്നു.