കെ.റെയിലിനെ സംബന്ധിച്ച് ഇത്രയും വിവാദങ്ങള്‍ നിലനില്ക്കുമ്പോള് രഹസ്യമായി ഓഫീസ് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു പദ്ധതിയെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.
പ്രസാദ് എന്നയാള്‍ കൊലപാതകത്തിന് മുഖ്യ ആസൂത്രകന്‍ ആണെന്നാണ് അനുമാനം.
വെട്ടേറ്റയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
നിലവില്‍ 30,639 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഓരോ കൊലപാതകം നടക്കുമ്പോഴും അതിനെ അപലപിച്ചുകൊണ്ട് സംസാരിക്കുകയും വീണ്ടും ഇത് തുടരുകയും ചെയ്യുന്നത് കാണുമ്പോള്‍ ദു:ഖത്തോടൊപ്പം രോഷവും ഉയരുകയാണെന്ന് രമ പറഞ്ഞു.
ആക്രമങ്ങള്‍ കൊണ്ടും കൊലപാതങ്ങള്‍ കൊണ്ടും പാര്‍ട്ടി വളര്‍ത്താമെന്ന ചിന്ത സംഘടനകള്‍ ഒഴിവാക്കണം. നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന് പി.എം.എ സലാം പറഞ്ഞു.
അപകടമുണ്ടായത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി ഉയരത്തില്‍ നിന്നും താഴേക്ക് മറിഞ്ഞതിനെ തുടര്‍ന്നാണ്.
പൊലീസ് 307 വകുപ്പ് അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസ്സെടുത്തിട്ടുണ്ട്. തന്നെ വധിക്കാനുള്ള സംഘപരിവാര്‍ ശ്രമമാണ് ഇതെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. വധശ്രമങ്ങള്‍ മുമ്പും നടന്നതായും ബിന്ദു പറഞ്ഞു.
റെന്റ് എ കാര്‍ വാഹനം കൊലപാതകസംഘങ്ങള്‍ക്ക് സംഘടിപ്പിച്ച് നല്‍കിയത് പ്രസാദാണെന്നും കൊച്ചുകുട്ടനാണ് വാഹനം കൊണ്ടുപോയതുമെന്ന് പൊലീസ് പറഞ്ഞു. വാഹനം കൊണ്ടുപോയത് ശബരിമലയില്‍ പോകാനെന്ന് പറഞ്ഞായിരുന്നു.
പൊലീസ് സംവിധാനങ്ങളായ ഇന്റലിജന്‍സ്, സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ളവര്‍ തികഞ്ഞ പരാജയമാണെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്രയും കഴിവുകെട്ട ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും ഉണ്ടായിട്ടില്ലെന്നും സുധാകരന് പറഞ്ഞു.