വെറ്ററിനറി കോളജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വയറിളക്കവും ഛര്‍ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു
കേരളത്തിലെ അഞ്ച് ജില്ലകളില്‍ അധിവസിക്കുന്ന 40 ലക്ഷത്തോളംവരുന്ന ജനങ്ങളുടെ ജീവിതസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കേരള സര്‍ക്കാര്‍ തമിഴ്നാടിന്റെ താല്പര്യമാണ് സംരക്ഷിക്കുന്നത് എന്ന വാദം ശക്തമായി ഉയര്‍ന്നിരിക്കുകയാണല്ലോ
സംസ്ഥാനം നികുതി കുറക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.
നിലവില്‍ ഭര്‍ത്താവ് അബ്ദുല്‍ റഹീം ഒളിവിലാണ്
ഓരാഴചക്കിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്.
വോട്ടെടുപ്പ് ഡിസംബർ 7 നും വോട്ടെണ്ണൽ 8 നും നടത്തും
്അഡ്വ. പി.വി സൈനുദ്ദീന്‍ സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാരിന്റെ നിഗൂഢമായ നീക്കം ഒട്ടേറെ സങ്കീര്‍ണമായ നിയമ സര്‍വീസ് പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ദേവസ്വം-വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന്...
പരാജയം ഏറെക്കുറേ ഉറപ്പാണെന്നറിഞ്ഞിട്ടും ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ നെടുനായകത്വം ഏറ്റെടുത്ത് കുറഞ്ഞ കാലത്തേക്കെങ്കിലും അധിനിവേശ ഭരണത്തെ വെല്ലുവിളിച്ച മുഗള്‍ സാമ്രാജ്യത്തിലെ അവസാന ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം.
നിലവില്‍ 70,459 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിന് ചീഫ് വൈല്‍ഡ്ലൈഫ് ഓഫിസര്‍ ബെന്നിച്ചന് തോമസ് നല്കിയ കത്തിലാണ് യോഗം സംബന്ധിച്ച് പരാമര്‍ശമുള്ളത്