കോഴിക്കോട്: മുസ്്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ പ്രവര്‍ത്തന ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഇന്നും നാളെയുമായി രംഗത്തിറങ്ങും. ഇന്ന് ശാഖ തലങ്ങളിലും നാളെ ക്യാമ്പസ് തലങ്ങളിലുമാണ് ഫണ്ട്...
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അടക്കമുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം തയാറാകുന്നു.
നട്ടെല്ലിന് സംഭവിക്കുന്ന അസുഖങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. കൃത്യമായ ചികിത്സയും നട്ടെല്ലിന്റെ ശസ്ത്രക്രിയയില്‍ പ്രാവീണ്യമുള്ള സ്പൈന്‍ സര്ജന്മാരുടെ അഭാവവും മൂലം ഫലപ്രദമായ ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ ജീവിതം ദുരിതപൂര്‍ണ്ണമാകുന്നവരാണ് ഇതില്‍ മഹാ ഭൂരിപക്ഷവും.
കോവിഡ് ബാധിച്ച് ഗൃഹനാഥന് മരിച്ച ബി.പി.എല്‍ കുടുംബത്തിനുള്ള ധനസഹായം ഇതുവരെയും വിതരണം ചെയ്യാതെ സര്‍ക്കാര്‍.
കഴിഞ്ഞകൊല്ലം മാത്രം 41 പേര്‍ക്കാണ് ലോഹ തോട്ടിയുപയോഗിക്കുമ്പോള്‍ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റത്.
കേരള ഫയര്‍ ആന്റ് റെസ്ക്യൂ അക്കാഡമിയില്‍ തൊഴിലധിഷ്ഠിത സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകള്‍ ആരംഭിക്കുന്നു.
കണ്ണൂര്‍, കേരളാ സര്‍വകലാശാലകളിലെ ചോദ്യപേപ്പര്‍ തയാറാക്കുന്നതിലെ വീഴ്ചയുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം.
രാജ്യത്ത് നിലവില്‍ 19 സ്ഥലങ്ങളിലാണ് എയിംസ് പ്രവര്‍ത്തിക്കുന്നത്.
പൊള്ളലേറ്റ ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മുസ്ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി ലിമിറ്റഡ് (ചന്ദ്രിക) യുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.