ചൂട് കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
കേസ് അടുത്ത ദിവസങ്ങളില്‍ വീണ്ടും പരിഗണിക്കും.
കല്ലിടുന്നത് റവന്യൂ വകുപ്പാണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്ന കെറെയില്‍ അധികൃതരുടേതായി പുറത്തുവന്ന വാര്‍ത്ത റവന്യൂ മന്ത്രി കെ. രാജന് തള്ളിയതോടെയാണ് വിവാദം തുടങ്ങിയത്.
സില്‍വര്‍ ലൈന്‍ ചര്‍ച്ചയാവാതിരിക്കാന്‍ കേരള ഘടകം
സ്വര്‍ണ്ണ വിലയില്‍ ഇന്ന് കുറവ്.തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണ വിലയാണ് ഇന്ന് കുറഞ്ഞത്.പവന് 200 രൂപ കുറഞ്ഞ് 38,360 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 4795 രൂപയായി. 19 ദിവസത്തിനിടെ സ്വര്‍ണ്ണ വിലയില്‍...
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,913 സാമ്പിളുകളാണ് പരിശോധിച്ചത്
ശ്രീലങ്കയ്ക്ക് സമാനമായ അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്കാണ് സര്‍ക്കാര്‍ കേരളത്തെ കൊണ്ടു പോകുന്നത് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
നിരക്ക് വര്‍ദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് ബസ്സുടമ സംഘടനകള്‍ വ്യക്തമാക്കി.