കെ റെയില്‍ വിഷയത്തില്‍ വിയോജിപ്പ് വീണ്ടും പരസ്യമാക്കി സിപിഐ. സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാവണമെന്നും ചില ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്നവരെ മുഴുവന്‍ ഇടതുപക്ഷ വിരുദ്ധരായി...
സ്വത്വ രാഷ്ട്രീയം സാമൂഹ്യ പുരോഗതിക്ക് പ്രമേയത്തില്‍ മുസ്ലിം യൂത്ത്ലീഗ് ദക്ഷിണ മേഖല സമ്മേളനം നാളെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ (കാംലോട്ട് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്റര്‍) നടക്കും. സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന ജനറല്‍...
തിരുവനന്തപുരം: കോവിഡ് വ്യാപന കാലത്ത് സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തതിന് രജിസ്റ്റര്‍ ചെയ്തത് 42 ലക്ഷം കേസുകള്‍. ക്വാറന്റീന് ലംഘനത്തിന് 14,981 ആളുകളുടെ പേരിലും കേസെടുത്തിട്ടുണ്ട്. 5,36,911 വാഹനങ്ങളാണ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനം റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗത്തിന് ബജറ്റ് പ്രകാരം നല്‍കേണ്ട പദ്ധതികളുടെ ബജറ്റ് വിഹിതത്തിന്റെ ചെറിയൊരു അംശം മാത്രം ചെലവഴിച്ച് ന്യൂനപക്ഷ മന്ത്രാലയം കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍...
സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. യുഡിഎഫ് എം.പിമാരെ ഡല്‍ഹി പോലീസ് ആക്രമിച്ചപ്പോള്‍ അതില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആഹ്ളാദിക്കുന്നു. പാര്‍ട്ടി...
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധന.ഇന്ന് പവന് 200 രൂപ കൂടി 38,560 രൂപയായി.ഗ്രാമിന് 25 രൂപ കൂടി 4820 രൂപയായി. ഇന്നലെ പവന് 480 രൂപ ഉയര്‍ന്നിരുന്നു.രണ്ട് ദിവസം കൊണ്ട് 680...
സംസ്ഥാനത്തെ കെ റെയില്‍ സര്‍വ്വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ന് സര്‍വ്വേ നടപടികള്‍ ഉണ്ടാവില്ല. കനത്ത പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വ്വേ നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സര്‍വ്വേ ഉണ്ടാകില്ലെന്ന് ഏജന്‍സി...
കൊണ്ടോട്ടി : കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ ഉണ്ടാവില്ലെന്ന് മന്ത്രി . ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം അനുവദിക്കാനാകില്ലെന്നു കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി ലോക്സഭയില്‍ വ്യക്തമാക്കി. എം.കെ.രാഘവന് എംപിയുടെ...
കഴിഞ്ഞ 24 മണിക്കൂറിനിടെ 21,229 സാമ്പിളുകളാണ് പരിശോധിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയെ കാണുന്ന സമയത്തുതന്നെ കേരളത്തിലെ എം.പി മാരെ ദില്ലി പൊലിസ് തല്ലിച്ചതച്ചത് ആസൂത്രിതമാണെന്ന് രമ പറഞ്ഞു.