സില്‍വര്‍ ലൈന്‍ പദ്ധതി സിപിഎമ്മിന്റെ മാത്രം സൃഷ്ടിയല്ലെന്നും അതിന്റെ പങ്ക് ബിജെപിക്കും കിട്ടുമെന്ന് ഉറപ്പായെന്നും പറഞ്ഞു.
പ്രതീകാത്മകമായി കെ റെയില്‍ കുറ്റി സ്ഥാപിക്കാനെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ജലപീരങ്കി പ്രയോഗിച്ചത്.
പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ മേല്‍ പോലീസ് അകാരണമായി നടത്തിയ കൈയ്യേറ്റം യാദൃശ്ചികമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് സ്വര്‍ണ വില കൂടിയത്.
ചേര്‍ത്തല അരൂര്‍പള്ളി, കടവില്‍ പറമ്പില്‍ വീട്ടില്‍ ഹരികൃഷ്ണന് (24) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
, കോട്ടയം കലക്ട്രേറ്റ് സമരത്തില്‍ പങ്കെടുത്ത 75 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 23,238 സാമ്പിളുകളാണ് പരിശോധിച്ചത്
അഞ്ച് പൊലീസുകാരും ഒരു അഭിഭാഷകനും ഉള്പെടെയാണ് 26 പ്രതികള്‍. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളിലാണ് 26 പേരെ പ്രതി ചേര്‍ത്തത്.
കെ റെയിലിലും പത്തുശതമാനം കമ്മീഷനാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് കെ സുധാകരന് പറഞ്ഞു.