റൂള്‍ കര്‍വ് പ്രകാരം പരമാവധി 141 അടിയാണ് ഡാമിന്റെ സംഭരണ ശേഷി
ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് മരം മുറിക്കാനുള്ള ഉത്തരവിറക്കിയതെന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസ് വനംവകുപ്പില്‍ നല്കിയ കത്തില്‍ പറയുന്നു
തിയറ്റര്‍ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബറുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം
കോവിഡിന്റെ മറവിൽ കഴിഞ്ഞ രണ്ട് വർഷമായി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച പരീക്ഷാഭവൻ എം.എസ്.എഫ് ഉപരോധത്തെ തുടർന്ന് തുറന്നു കൊടുത്തു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 47 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
വെറ്ററിനറി കോളജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വയറിളക്കവും ഛര്‍ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു
കേരളത്തിലെ അഞ്ച് ജില്ലകളില്‍ അധിവസിക്കുന്ന 40 ലക്ഷത്തോളംവരുന്ന ജനങ്ങളുടെ ജീവിതസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കേരള സര്‍ക്കാര്‍ തമിഴ്നാടിന്റെ താല്പര്യമാണ് സംരക്ഷിക്കുന്നത് എന്ന വാദം ശക്തമായി ഉയര്‍ന്നിരിക്കുകയാണല്ലോ
സംസ്ഥാനം നികുതി കുറക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.
നിലവില്‍ ഭര്‍ത്താവ് അബ്ദുല്‍ റഹീം ഒളിവിലാണ്
ഓരാഴചക്കിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്.