കാന്‍സര്‍ രോഗിയായ ജസ്റ്റിന് മനോവിഷമം കാരണം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ജില്ലയിലെ സ്കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ കോളജുകള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ഒമൈക്രോണ്‍ വൈറസിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിമാനത്താവളത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്കും പരിശോധന നിര്‍ബന്ധമാക്കിട്ടുണ്ട്.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരുന്ന 3 ദിവസം മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത കൂടുതലാണ് എന്നാണ് കാലവസ്ഥ വകുപ്പിന്റെ നിഗമനം. ആയതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
നീതികിട്ടില്ലെന്ന മനോവിഷമത്തില്‍ സ്റ്റേഷനില്‍ നിന്ന് വീട്ടില്‍ എത്തിയ ഉടനെ മോഫിയ ആത്മഹത്യ ചെയ്തെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്
കാറില്‍വെച്ച് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്കി പീഡിപ്പിച്ചെന്നാണ് കേസ്. പരാതിനല്‍കിയപ്പോള്‍ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോലിസ് തയ്യാറായില്ല എന്നും പരാതി ഉണ്ട്. പത്തനംതിട്ട എസ്പിക്ക് നല്കിയ പരാതി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയ ശേഷമാണ് നടപടിയുണ്ടായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്
2015-16 പഠനം അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് നീതി ആയോഗ് നിലവില്‍ പുറത്ത് വിട്ടിട്ടുള്ളതെന്നും ഈ അംഗീകാരം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. യൂഡിഎഫ് സര്‍ക്കാരിന്റെ ജനകീയ പരിപാടികളെയാണ് ഇത് പ്രതിഫലിക്കുന്നതെന്നും കൂട്ടിചേര്‍ത്തു.