സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു.പവന് 280 രൂപ കൂടി 38,200 രൂപയായി.ഗ്രാമിന് 35 രൂപ കൂടി 4775 രൂപയായി. കഴിഞ്ഞ ഏതാനും ദിലസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം ദ്യശമാണ്.
ന്യൂഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ആംഗ്യഭാഷ വികസിപ്പിക്കുന്നതിനും അവര്‍ക്കായുള്ള ശാസ്ത്ര സാങ്കേതിക വിദ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഭിന്ന ശേഷിക്കാരുടെ വിദ്യാഭ്യാസ വികസനം വളരെ പിന്നിലാണെന്നും സൗകര്യങ്ങള്‍ തീര്‍ത്തും...
പെട്രോളിനും ഡീസലിനും പുറമേ ഇരുട്ടടിയായി വില വര്‍ധിപ്പിച്ച് സിലിണ്ടറും. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് ഡെലിവറി ചാര്‍ജുകള്‍ ഇല്ലാതെ 956 രൂപ നല്‍കേണ്ടിവരും. 2021 ഒക്ടോബര്‍ ആറിന് ശേഷം...
നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരണപ്പെട്ടത്.
കിടപ്പാടം പിടിച്ചുപറിക്കാന്‍ നോക്കിയാല്‍ ഏതൊരാളും പ്രതിഷേധിക്കുമെന്നും അവരെ തീവ്രവാദികളാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം കനക്കുമെന്നും കെ സുധാകരന് ഓര്‍മിപ്പിച്ചു.
33,699 കോടിക്ക് 40 വര്‍ഷത്തെ പലിശ 5,093 കോടിയാണ്. 63,940 കോടിയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കുള്ള ചിലവ് കണക്കാക്കിയിരിക്കുന്നത്.
ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ദേശീയ ഹൈവേ പദ്ധതിയുമായി കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തെ ബന്ധിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു സമദാനിയുടെ ചോദ്യം.
ആരെയാണ് സര്‍ക്കാര്‍ കബളിപ്പിക്കുന്നതെന്നും പാവപ്പെട്ട ജനത്തെ പറ്റിക്കുന്നത് ഇനിയെങ്കിലും മതിയാക്കിക്കൂടേയെന്നും കെപിഎ മജീദ് ചോദിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,561 സാമ്പിളുകളാണ് പരിശോധിച്ചത്.