സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്. ഡി കാറ്റഗറിയില്‍ പെട്ട പ്രദേശങ്ങളില്‍ ബലി പെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച ഒരു ദിവസം മാത്രം കടകള്‍ തുറക്കാന്‍ അനുമതി
സംസ്ഥാനത്ത് ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡം പുറപ്പെടുവിച്ച് സര്‍ക്കാര്‍. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ അനുവാദം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്
114 പേര് കോവിഡ് ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
കോഴിക്കോട് ജില്ലയിലെ പല ഫോട്ടോ ജേണലിസ്റ്റുകളുമായും വ്യക്തിപരമായ ബന്ധം പുലര്‍ത്തിയിരുന്ന ഡാനിഷ് സിദ്ദീഖിയുടെ ആകസ്മിക മരണം ഈ മേഖലയുടെ തീരാ നഷ്ടമാണെന്ന് അനുശോചന യോഗം അഭിപ്രായപ്പെട്ടു
ഒക്ടോബര്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കണമെന്നാണ് യുജിസിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ അറിയിച്ചിട്ടുള്ളത്
വിശുദ്ധ കര്മ്മത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ തീര്‍ത്ഥാടക ലക്ഷങ്ങളുടെ പാദസ്പര്ശമേറ്റ് പുളകം കൊണ്ട മിന പരിമിതമായ ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതലുകളോടെ വിപുലമായ സൗകര്യങ്ങളാണ് മിനായില്‍ ഒരുക്കിയിട്ടുള്ളത്. മിനായില്‍ ആറ്...
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് റേഡിയോ ആയ ‘റേഡിയോ കേരള’, എല്‍പി-യുപി ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡിന്റെ സവിശേഷ സാഹചര്യത്തില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറിയതിനാല്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്...
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ അശാസ്ത്രീയെന്ന് അംഗീകരിക്കാതെയും ഇതുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ നടത്തിയ അഭിപ്രായങ്ങളോട് പ്രതികരിക്കാതെയും മുഖ്യമന്ത്രി പിണറായി വിജയന് കടുംപിടുത്തം തുടരുന്നു. കടകള്‍ എല്ലാ ദിവസവും തുറക്കുന്നതിലൂടെ തിരക്ക് ഒഴിവാക്കി രോഗവ്യാപനം തടയാനാകുമെന്നാണ്...
മുക്കം: പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അസ്റ്റ്ചെയ്തു.തഞ്ചാവൂര്‍ സ്വദേശി അറുമുഖനെയാണ് പോലീസ് പിടിയിലായത്. പ്രതിക്കെതിരെ പോലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പീഡന വിവരം പോലീസിനെ അറിയിച്ചത്. കഴിഞ്ഞ ഡിസംബര്‍...