സംസ്ഥാനത്ത് സിവില്‍ സര്‍വീസിന് തുല്യമായി ആദ്യമായി നിലവില്‍ വരുന്ന കേരള അഡ്മിനിസ്ട്രറ്റീവ് സര്‍വീസ് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കുള്ള മൂന്നാം സ്ട്രീമില്‍ ഷറഫുദ്ദീന് കൂട്ടിലങ്ങാടി 11-ാം റാങ്ക് നേടി ജില്ലക്ക് അഭിമാനമായി
ഴിഞ്ഞ ദിവസങ്ങളിലുണ്ടായ 101 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായര്‍ ജയില്‍ മോചിതനായി
കഞ്ചാവ് വേട്ടക്കായി കാടിനുള്ളില്‍ പോയി കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി. വനംവകുപ്പും ആദിവാസികളും അടങ്ങുന്ന സംഘമാണ് ഉദ്യോഗസ്ഥരെ കണ്ടെത്തിയത്
ഏഴ് ലക്ഷം രൂപയുടെ മയക്കുമരുന്ന് ഗുളികകളുമായി യുവതി കോഴിക്കോട് പിടിയില്‍. എക്സൈസ് സംഘമാണ് പിടികൂടിയത്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെയും ഇന്നുമായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം
മോന്‍സന്റെ പേരില്‍ കുടുംബ സ്വത്തല്ലാത്ത ഭൂമിയോ വസ്തുക്കളോ ഇല്ലെന്ന് കണ്ടെത്തല്‍. അതിനാല്‍ തന്നെ പരാതി ഉന്നയിച്ചവര്‍ക്ക് നഷ്ടപ്പെട്ട പണം കിട്ടിയേക്കില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്
ഉമ്മിണിയാനത്ത് ചന്ദ്രമതി, മകന് പ്രത്യൂഷ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്
ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് ഉപയോഗിച്ച എസ്ഐക്ക് സസ്പെന്ഷന്
കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്