വിനോദ് കുമാര്‍ അയച്ച സന്ദേശങ്ങള്‍ ദുരുദ്ദേശപരമായിരുന്നുവെന്നാണ് പരാതിക്കാരുടെ മൊഴി.
EDITORIAL
പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരത്തോട് കൂടി ചന്ദ്രിക ദിനപത്രവും കെ എസ് ടി യു സംസ്ഥാന കമ്മറ്റിയും സംയുക്തമായി സംസ്ഥാനത്തെ മുഴുവൻ ഗവൺമെൻ്റ്, എയ്ഡഡ് സ്കൂളുകളിലും നടത്തുന്ന “സിഎച്ച്-പ്രതിഭ ക്വിസ്” മത്സരത്തെ കുറിച്ച് താങ്കളും അറിഞ്ഞിരിക്കുമല്ലോ....
അയ്യപ്പന്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോയെന്നും ഹൈക്കോടതി ചോദിച്ചു. സ്പോണ്‍സര്‍ഷിപ്പ് വഴി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്നും കോടതി ചോദിച്ചു.
ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി മതകാര്യ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം ജൽസെ മീലാദ് 2025 സംഘടിപ്പിച്ചു
കെ.സുരേന്ദ്രന്റെ കാലത്ത് 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയായിരുന്നു ചെലവ്
മകന് തന്നെയാണ് ജോയി രക്തത്തില്‍ കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്
വലിയ തിരക്കിനിടെ യുവാക്കളും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായി
സംഭവത്തില്‍ വിദ്യാര്‍ഥിയുടെ മൂക്കിന് ഗുരുതരമായ പരിക്കേറ്റു. തലയ്ക്കും പരിക്കുകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.