പടന്നക്കാട് നെഹ്റു കോളജ് വിദ്യാര്‍ഥി, പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയെയാണ് (21) ഇന്നലെ രാത്രി എട്ടു മണിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നരാധമന്മാരായ ക്രിമിനലുകളെ സര്‍വീസില്‍ നിന്നും പുറത്താക്കിയെ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ സ്വര്‍ണ്ണവില 10 രൂപ ഗ്രാമിനും, 80 രൂപ പവനും കുറഞ്ഞിരുന്നു.
ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലെ സ്കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചു
പാലക്കാട്: പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന യോഗത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് ക്ഷണമില്ല. കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റർസമ്മിറ്റിനാണ് മന്ത്രിയെ ക്ഷണിക്കാത്തത്. അതേസമയം,ജില്ലയില്‍ നിന്നുള്ള മറ്റൊരു മന്ത്രിയായ എം.ബി രാജേഷ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്....
വിശ്വാസത്തിന്റെ പേരില്‍ ആശുപത്രി ചികിത്സ ഒഴിവാക്കുന്ന വിഭാഗത്തില്‍പ്പെട്ട കുടുംബമാണെന്ന് പോലീസ് അറിയിച്ചു
വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച 20 അധ്യാപകരെയാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
എം ബി രാജേഷ് ഇപ്പോഴുയര്ത്തുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കാലം മുന്നില്‍ക്കണ്ട്
തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് പുലി കണ്ണന്‍ചാത്ത് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്.
ഇടുക്കി അടിമാലിയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു