തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. 45 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം...
കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല താത്ക്കാലികമായി അടച്ചു. മെയ് 9 വരെയാണ് പൂര്‍ണ്ണമായും അടച്ചിടുന്നത്. സര്‍വകലാശാലയിലെ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ലഭ്യമായിരിക്കും.
ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി.
ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തിരക്കാണെന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പരിശോധന നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.
കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്
1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സമദാനി മലപ്പുറത്ത് ലീഗിന്റെ വിജയത്തുടര്‍ച്ച ആവര്‍ത്തിച്ചത്
2011 ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ ഇതുവരെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ
സംസ്ഥാനത്ത് ഇന്ന് 31,950 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു