യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതിനിടയിൽ അദ്ദേഹത്തിൻറെ മോചനത്തിനായി സംസ്ഥാന സർക്കാർ ഇടപെടണമെന്ന് സാമൂഹ്യപ്രവർത്തകർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു
സിദ്ദീഖ് കാപ്പന്റെ ആരോഗ്യസ്ഥിതിയെ പറ്റി പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. നിലവില്‍ കോവിഡ് ബാധിതനായി മഥുര മെഡിക്കല്‍ കോളേജിലാണുള്ളത്. നാല് ദിവസമായി ഭക്ഷണം പോലും നിഷേധിച്ച് കൈകള്‍ക്ക് ചങ്ങലയിട്ടിരിക്കുകയാണന്നാണ് റിപ്പോര്‍ട്ടുകള്‍
മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, കേരള മുഖ്യമന്ത്രി പിണറായി...
മൂന്ന് ദിവസത്തിലധികമായി കട്ടിലില്‍ ഒരു മൃഗത്തെ പോലെ ബന്ധിപ്പിച്ചിരിക്കുകയാണ്
നീതി നിഷേധത്തിന് ബലിയാടാവാന്‍ സിദ്ദീഖ് കാപ്പനെ ഇനിയും വിട്ടു കൊടുക്കാനാവില്ലെന്നും മുനവറലി തങ്ങള്‍ പറഞ്ഞു
കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും തിങ്കളാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്യും
കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്
കൊച്ചിയടക്കം പലയിടത്തും വാക്സീന്റെ സ്റ്റോക്ക് തീര്‍ന്നിരിക്കുകയാണ്. കോഴിക്കോട് സെക്കന്റ് ഡോസ് എടുക്കാന്‍ എത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് വാക്സീന് നല്‍കും
കോവിഡ് പശ്ചാതലത്തില്‍ സംസ്ഥാനത്ത് ഏര്‍പെടുത്തിയ ലോക്ഡൗണിന് തുല്യമായ നിയന്ത്രണം ഇന്നും തുടരും. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. പൊലീസിന്റെ കര്‍ശന പരിശോധനകള്‍ സംസ്ഥാനത്തുടനീളം ഉണ്ടായിരിക്കും. ഭക്ഷ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍, പച്ചക്കറി, പഴങ്ങള്‍, പാല്, മത്സ്യം, മാംസം തുടങ്ങിയവ...
ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിലെ യുവാവ് മരിച്ചതായും വിവരമുണ്ട്